HomeNewsLatest Newsകാസര്‍ഗോഡ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറ നടത്താന്‍ നിര്‍ദേശം നൽകി ഡിഡിഇ;

കാസര്‍ഗോഡ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറ നടത്താന്‍ നിര്‍ദേശം നൽകി ഡിഡിഇ;

കാസര്‍ഗോഡ്: കാസര്‍ഗോഡ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദസറനടത്താന്‍ ഡിഡിഇ നിര്‍ദേശിച്ചു. കന്നഡ മീഡിയം സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കാണ് ഇത് സംബന്ധിച്ച് ഡിഡിഇ കത്തയച്ചത്. കര്‍ണാടക ഗമക്ക കലാപരിഷത്ത് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments