HomeNewsLatest Newsഷൂട്ടിങ്ങിനിടെ നടി അമല പോളിന് പരിക്ക്; കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഷൂട്ടിങ്ങിനിടെ നടി അമല പോളിന് പരിക്ക്; കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ നടി അമല പോളിന് പരിക്ക്. ‘അതോ അന്ത പറവൈ പോല’ എന്ന തമിഴ് ചിത്രത്തിന്റെ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ അമല പോള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്യൂപ്പിനെ ഒഴിവാക്കി സ്റ്റണ്ട് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. കൈ ഞെരിഞ്ഞ് ലിഗ്‌മെന്റ് പൊട്ടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments