തൃശൂരിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം: ആറ് പേർക്ക് പരിക്ക്

51

തൃശൂർ മുണ്ടൂരിന് സമീപം പുറ്റേക്കരയിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം. ആറ് പേർക്ക് പരിക്ക് ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഗുരുവായൂർ ക്ഷേത്ര ദർശനം കഴി‌‌ഞ്ഞ് മടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. മലപ്പുറം തിരൂർ സ്വദേശി മണിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.