ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ആറാണിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് തോട്ടിലേയ്ക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ഥി മരിച്ചു. എറണാകുളത്തെ സി.എ. വിദ്യാര്‍ഥിയായ പത്തനംതിട്ട സ്വദേശി വിപിന്‍ (18) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് അഞ്ചു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 3.15നായിരുന്നു അപകടമുണ്ടായത്.
ഷൊര്‍ണൂരില്‍ വാഹനാപകടം; വിദ്യാര്‍ഥി മരിച്ചു
RELATED ARTICLES