കോഴിക്കോട്: പേരാമ്പ്ര കല്ളോട് എരഞ്ഞിയമ്പലത്തിനുസമീപം നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കുന്നത്തുകുനി ചന്ദ്രന്‍െറ മകന് അമല്‍ജിത്ത് (26), പേടന്പിലാക്കൂല് കരുണന്െറ മകന് ശരത് (25) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11മണിക്കാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
കോഴിക്കോട് വാഹനപകടത്തിൽ രണ്ടു മരണം
RELATED ARTICLES