HomeNewsLatest Newsഎറണാകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ 3 മരണം; രണ്ടുപേർക്ക് പരിക്ക്

എറണാകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ 3 മരണം; രണ്ടുപേർക്ക് പരിക്ക്

എറണാകുളം കോലഞ്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ 3 മരണം. തൊടുപുഴ സ്വദേശികളായ ആദിത്യന്‍ (23), വിഷ്ണു (24), അരുണ്‍ ബാബു (24) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേരും കാര്‍ യാത്രികരാണ്. തൃക്കളത്തൂരില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ രണ്ടു പേരെ കൊലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രി പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments