HomeNewsLatest Newsകൊച്ചി മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചു വൻഅപകടം; മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കൊച്ചി മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചു വൻഅപകടം; മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കൊച്ചി: മുനമ്പത്ത് നിന്ന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 12 പേര്‍ക്ക് പരിക്ക് പറ്റി. ഇടിച്ച കപ്പലിനെ കുറിച്ച് വിവരമില്ല. അപകടത്തിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോയി. ഒഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചേറ്റുവ അഴിക്ക് പടിഞ്ഞാറ് പുറംകടലിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കരയിലെത്തിക്കാന്‍ ശ്രമം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments