HomeNewsLatest Newsകണ്ണൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു; അപകടം പുലർച്ചെ

കണ്ണൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു; അപകടം പുലർച്ചെ

കണ്ണൂരില്‍ പെരുങ്ങോമിനടുത്ത് പൊന്നാമ്ബറയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാക്കള്‍ മരിച്ചു. പെരിങ്ങോ സ്വദേശി രാഹുല്‍ രമേശ്, കരിപ്പോട് സ്വദേശി അഖിലേഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments