HomeAround KeralaKannurസുധാകരന്‍റെ ഒൗദാര്യത്തിൽ പാർട്ടിപ്രവർത്തനം നടത്തേണ്ട ഗതികേട് തനിക്കില്ല: കോൺഗസ് വിമതൻ രാഗേഷ്

സുധാകരന്‍റെ ഒൗദാര്യത്തിൽ പാർട്ടിപ്രവർത്തനം നടത്തേണ്ട ഗതികേട് തനിക്കില്ല: കോൺഗസ് വിമതൻ രാഗേഷ്

കണ്ണൂർ: കോൺഗ്രസ് നേതാവ് കെ. സുധാകരന്‍റെ ഒൗദാര്യത്തിൽ പാർട്ടിപ്രവർത്തനം നടത്തേണ്ട ഗതികേട് തനിക്കില്ലെന്ന് കണ്ണൂർ കോർപറേഷനിൽ മത്സരിച്ച് വിജയിച്ച കോൺഗസ് വിമതൻ പി.കെ രാഗേഷ്. കെ.പി.സി.സിയിൽ വിശ്വാസമുണ്ട്. എന്നാൽ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയവരിൽ വിശ്വാസമില്ല. കോൺഗ്രസിനെയോ സി.പി.എമ്മിനെയോ പിന്തുണക്കണമെന്ന് തീരുമാനിച്ചിട്ടില്ല. കോൺഗ്രസിനെ ആരാധിക്കുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ആളാണ് താൻ. പാർട്ടി തന്നെ തള്ളിക്കളയില്ലെന്നു തന്നെ വിശ്വസിക്കുന്നു – രാഗേഷ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments