HomeAround KeralaKasaragodവോട്ടെടുപ്പിനിടെ വനിതാ സ്​ഥാനാർഥിക്ക് നേരെ കൈയ്യേറ്റം; നാലുപേർ അറസ്റ്റിൽ

വോട്ടെടുപ്പിനിടെ വനിതാ സ്​ഥാനാർഥിക്ക് നേരെ കൈയ്യേറ്റം; നാലുപേർ അറസ്റ്റിൽ

കാസർകോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാസർകോട് നേരിയ സംഘർഷം. കാഞ്ഞങ്ങാടിനടുത്ത് മൂലകണ്ടത്താണ് എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്.സംഘർഷത്തിെന്‍റെ പശ്ചാത്തലത്തിൽ നാലു പേരെ പൊലീസ്​ കസ്റ്റഡിയിലെടുത്തു.

കണ്ണൂർ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് എൽ.പി സ്​കൂളിൽ യു.ഡി.എഫ് വനിത സ്​ഥാനാർഥി രേഷ്മയെ സി.പി.എം പ്രവർത്തകർ കൈയ്യേറ്റം ചെയ്തു. വോട്ടർപട്ടിക വലിച്ചു കീറിയതായി യു.ഡി.എഫ് പരാതിപ്പെട്ടു. പോളിങ് തടസപ്പെട്ടിട്ടില്ല.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments