HomeNewsLatest Newsമാനന്തവാടിയിൽ നായ്ക്കട്ടി പാലത്തില്‍ നിന്നും കാർ മറിഞ്ഞു അപകടം: ഒരാൾ മരിച്ചു

മാനന്തവാടിയിൽ നായ്ക്കട്ടി പാലത്തില്‍ നിന്നും കാർ മറിഞ്ഞു അപകടം: ഒരാൾ മരിച്ചു

മാനന്തവാടി നായ്ക്കട്ടി പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട കാര്‍ താഴേക്ക് പതിച്ച് ഒരാള്‍ മരിച്ചു. ചാവക്കാട് ഗുരുവായൂര്‍ സ്വദേശി മധു (55) ആണ് മരിച്ചത്. ശോഭി രവീന്ദ്രന്‍ (52), വിനോദ് (50) എന്നിവര്‍ക്ക് പരുക്കേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments