HomeNewsLatest Newsഗ്രീസിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തി; രണ്ടു മരണം

ഗ്രീസിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തി; രണ്ടു മരണം

ഗ്രീസിനെ നടുക്കി വൻ ഭൂചലനം. 10 കിലോമീറ്റർ ചുറ്റളവിൽ അനുഭവ പ്പെട്ടെ ഭൂചലനം, റിക്ടർ സ്കെയിലിൽ 605 രേഖപ്പെടുത്തി. ഭൂചലനത്തിൽ ഇതുവരെ 2 മരണം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഭൂചലനത്തിൽ വലിയ പാറക്കെട്ടുകൾ വീടിനു മുകളിലേക്ക് മറിഞ്ഞു വീണാണ്   മറിഞ്ഞാണ് ഇവർ മരിച്ചതെന്നാണ് റിപ്പോർട്ട്‌.  ഗ്രീസിലെ ലഫ്കാദ ദ്വീപിലാണ് ഭൂകമ്പത്തിന്റെ ഉത്ഭവസ്ഥാനം.  ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments