HomeNewsLatest Newsകർഷകനെ ജയിലിലടച്ച സംഭവം; ഇരുളത്ത് കർഷക സമിതി ബാങ്കിന് മുൻപിൽ ഉപരോധം തുടങ്ങി

കർഷകനെ ജയിലിലടച്ച സംഭവം; ഇരുളത്ത് കർഷക സമിതി ബാങ്കിന് മുൻപിൽ ഉപരോധം തുടങ്ങി

വയനാട്: കർഷകനെ ജയിലിലടച്ച സംഭവത്തിൽ ഇരുളത്ത് കർഷക സമിതി ബാങ്കിന് മുൻപിൽ ഉപരോധം തുടങ്ങി. ഇന്ന് രാവിലെ മുതലാണ്‌ ഉപരോധം തുടങ്ങിയത്. ബാങ്ക് തുറന്നു പ്രവർത്തിക്കാ ൻ അനുവദിക്കില്ല എന്നാണ് സമരക്കാരുടെ പക്ഷം. സുകുമാരനെ ജയിലിൽ നിന്നും വിടുന്നതു വരെ സമരം തുടരും.

കഴിഞ്ഞ ആഴ്ചയാണ് വായപ്പ തിരിച്ചടവ് മുടങ്ങിയതിനെ ത്തുടർന്ന് സുകമാരൻ എന്ന കർഷകനെ ഗ്രാമീണ്‍ ബാങ്ക് അധികൃതരുടെ പരാതിയെ ത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്. റിമാണ്ട് ചെയ്യപ്പെട്ട സുകുമാരാൻ ഇപ്പോൾ സബ് ജയിലിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments