കുർബാനയ്ക്കിടെ യേശുക്രിസ്തുവിന്റെ ക്രൂശിത രൂപം കണ്ണുതുറന്നു ! വീഡിയോ കാണാം

271713

മെക്സിക്കോ നഗരത്തിലെ സൽറ്റില്ലോ കത്തീഡ്രലിൽ കുർബാന നടക്കുന്നതിനിടെ യേശുക്രിസ്തുവിന്റെ ക്രൂശിത രൂപം കണ്ണു തുറന്നു. ജൂണില്‍ നടന്ന ആരാധനയ്ക്കിടെ യാണ് അത്ഭുതകരമായ സംഭവം ഉണ്ടായത്. പള്ളിയിൽ പ്രാര്ഥനാദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നതിനിടെ ക്യാമറയിൽ അവിചാരിതമായി പതിഞ്ഞ ഈ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് കാണുന്നത്. പ്രേതാനുഭവങ്ങള്‍ ഷെയര്‍ ചെയ്യുന്ന ‘അഡിമെൻഷനൽ’ എന്ന വെബ്‌സൈറ്റില്‍ വീഡിയോ അടുത്തിടെ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഇത് പുറംലോകമറിഞ്ഞത്. വെബ്‌സൈറ്റിന്റെ ഉടമയും പാരാനോര്‍മല്‍ എക്‌സ്‌പെര്‍ട്ടുമായ ഇവാന്‍ എസ്‌കാമില പറയുന്നത് ഈ വീഡിയോ യഥാര്‍ത്ഥമാണ് എന്നാണു. എസ്‌കാമിലയുടെ നേതൃത്വത്തില്‍ ഇരുപതോളം പാരാനോര്‍മല്‍ വിദഗ്ധരും പുരോഹിതരും സ്‌പെഷ്യല്‍ എഫക്ട്‌സ് വിദഗ്ധരും ചേര്‍ന്ന് വീഡിയോ പരിശോധിക്കുകയും യഥാര്‍ത്ഥമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തതായി ഇയാള്‍ പറയുന്നു.

മരിച്ചിട്ട് 137 വർഷമായിട്ടും വി.ബെർണിഡിറ്റയുടെ, ഇന്നും തെല്ലുമഴുകാത്ത പുണ്യദേഹം ! 13 വിശുദ്ധന്മാരുടെ അഴുകാത്ത ശരീരത്തിന്റെ വീഡിയോ കാണാം

ഹോസ്പിറ്റൽ കിടക്കയിൽ മദർ തെരേസയെയും പിശാച് ആക്രമിച്ചിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb