HomeAround KeralaWayanadമനസ്സുമരവിക്കുന്ന ഒരു പീഡനകഥ പെൺകുട്ടി പറയുന്നതിങ്ങനെ !

മനസ്സുമരവിക്കുന്ന ഒരു പീഡനകഥ പെൺകുട്ടി പറയുന്നതിങ്ങനെ !

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ തോക്ക് ചൂണ്ടി മാനഭംഗപ്പെടുത്തി. ഹരിയാനയിലാണ് 21 കാരിയായ എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സെക്ടര്‍ 20 മാര്‍ക്കറ്റ് റോഡില്‍േ ഷോപ്പിഗിനുപോയ സുഹൃത്തിനെ കാത്ത് കാറില്‍ ഇരിക്കുകയായിരുന്നു വിദ്യാര്‍ഥിനി. െ്രെഡവിംഗ് സീറ്റിലിരുന്ന അജ്ഞാതന്‍ കാറോടിച്ച് ആളോഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോകുകയും നഗ്‌നയാക്കി കാറിന് പിറകില്‍ കെട്ടിയിടുകയായിരുന്നെന്നും വിദ്യാര്‍ഥിനി പറയുന്നു. കാറിനുള്ളില്‍ വച്ച് തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

 

 

 

താന്‍ മുമ്പ് ഒരു പോലീസിനുകാരനെ കൊന്നിട്ടുണ്ടെന്നും ശബ്ദമുണ്ടാക്കിയാല്‍
കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ഇടയ്ക്ക് മദ്യം തന്നെ ബലമായി
കുടിപ്പിക്കുകയും ചെയ്തു. അതുവഴി വന്ന ഒരു ഓട്ടോയില്‍ പെണ്‍കുട്ടിയെ
കയറ്റി വിടുകയായരുന്നു. ഓട്ടോകൂലിയായ 150 രൂപയും അജ്ഞാതന്‍ കൊടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കാറും മൊബൈല്‍ഫോണുമായി അയാള്‍ കടന്നു കളയുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തിയതിന് ശേഷം മന്‍സ ദേവി വനിത പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

വെറും 45 സെക്കൻഡിൽ കുഞ്ഞിനെ ഉറക്കാൻ ഇതാ ഒരു കിടിലൻ വിദ്യ ! എത്ര കരയുന്ന കുഞ്ഞും ഉറങ്ങും ! വീഡിയോ കാണാം

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

ബാറിലെ നൃത്തം കഴിഞ്ഞു വീട്ടിലെത്തിയ യുവതി ആ കാഴ്ച കണ്ടു ഞെട്ടി ! കാസർഗോഡ് നിന്നും വ്യത്യസ്തമായ ഒരു പ്രണയ ദുരന്തകഥ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments