HomeNewsShortതിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ വാട്ടർ ടാങ്കിൽ യുവതിയുടെ ജഡം

തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലെ വാട്ടർ ടാങ്കിൽ യുവതിയുടെ ജഡം

തിരുവനന്തപുരം: ജനറൽ ഹോസ്പിറ്റലിലെ വാട്ടർ ടാങ്കിൽ യുവതിയുടെ ജഡം  കണ്ടെത്തി. മുട്ടത്തറ സ്വദേശി സിന്ധുവി (36) നെ യാണ് മരിച്ച നിലയിൽ വാട്ടർ ടാങ്കിൽ കണ്ടെത്തിയത്. കഴിഞ്ഞ 4 ദിവസമായി ഇവർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ഇന്നലെ രാവിലെ  11 മണി മുതൽ ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാട്ടർ ടാങ്കിൽ നിന്നും ഇവരുടെ മൃതദേഹം കിട്ടിയത്. ആശുപത്രിയുടെ ഡയാലിസിസ് യൂണിറ്റിനു മുന്നില്‍ സ്ഥാപിച്ചിരുന്ന 5000 ലിറ്റര്‍ ശേഷിയുള്ള പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കിലാണു മൃതദേഹം കണ്ടത്. നിലത്തു സ്ഥാപിച്ച ടാങ്കിൽ ഇവർ എങ്ങനെ വീണു എന്നത് വ്യക്തമല്ല. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments