HomeAround Keralaസ്റ്റീ​ഫ​ന്‍ പ​ത്രോ​സി​ന്‍റെ കൊ​ല​പാ​ത​കം: മു​ഖ്യ​പ്ര​തി ഡൽഹിയിൽ അറസ്റ്റിൽ; മൊട്ടയടിച്ച മുങ്ങിയ പ്രതിയെ 18 ദിവസത്തിനുശേഷം പോലീസ്...

സ്റ്റീ​ഫ​ന്‍ പ​ത്രോ​സി​ന്‍റെ കൊ​ല​പാ​ത​കം: മു​ഖ്യ​പ്ര​തി ഡൽഹിയിൽ അറസ്റ്റിൽ; മൊട്ടയടിച്ച മുങ്ങിയ പ്രതിയെ 18 ദിവസത്തിനുശേഷം പോലീസ് കുടുക്കിയത് ഇങ്ങനെ :

പ​ണ​മി​ട​പാ​ടു സ്ഥാ​പ​നം ഉ​ട​മ സ്റ്റീ​ഫ​ന്‍ പ​ത്രോ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി ജോ​ബി​ന്‍ ജ​യ്മോ​ന്‍ അ​റ​സ്റ്റി​ല്‍ അ​റ​സ്റ്റി​ല്‍. ഡ​ല്‍​ഹി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ളെ അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഡ​ല്‍​ഹി പോ​ലീ​സ് ര​ണ്ടു ദി​വ​സ​മാ​യി ജോ​ബി​നെ നി​രീ​ക്ഷി​ച്ചു വ​രി​യാ​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം ജോ​ബി​നെ കോ​ട്ട​യ​ത്തേ​ക്കു കൊ​ണ്ടു വ​രു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ പ​റ​ഞ്ഞു.

വാ​യ്പ എ​ടു​ത്ത​തി​ന് ഈ​ടു ന​ല്‍​കി​യ ഭൂ​മി തി​രി​കെ ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണു സ്റ്റീ​ഫ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ കാ​ര​ണ​മാ​യ​ത്. ഇ​ക്കാ​ര്യം ജോ​ബി​ന്‍ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​നാ​ണ് ചി​റ​യി​ല്‍ സ്റ്റീ​ഫ​ന്‍ പ​ത്രോ​സ് കൊ​ല്ല​പ്പെ​ടു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments