മോഡൽ ആക്കാമെന്നു പറഞ്ഞു കൂടെക്കൂട്ടി: സീന പിന്നീട് പെൺകുട്ടിയോട് കാട്ടിയത് ആരും കാണിക്കാത്ത വൃത്തികേടുകൾ !

124

19കാരിയായ പെൺകുട്ടിയെ മോഡലിംഗ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച സംഭവത്തിൽ ഒരാളെക്കൂടി തൃശൂർ റൂറൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രദീപ് കുമാർ, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. വനിതാ ഏജന്റ് പെരുമാതുറ സ്വദേശിനി കസലായിക്കകം വീട്ടിൽ സീന എന്ന സുഹ്‌റ നസീറാണ് (42) പിടിയിലായത്.

വാട്‌സ് ആപ്പിൽ പ്രത്യേക ഗ്രൂപ്പുണ്ടാക്കി അതിലൂടെ പെൺകുട്ടിയുടെ ചിത്രങ്ങൾ പലർക്കുമയച്ച് അവരിൽ ചിലർ സീനയുടെ സഹായത്തോടെ പീഡിപ്പിച്ചതായി പരാതിയിൽ പറഞ്ഞിരുന്നു. ഹോം നഴ്‌സിംഗ് ഏജന്റെന്ന വ്യാജേനയാണ് ഇവർ ഇടപാടുകൾ നടത്തിയത്.