HomeAround KeralaMalappuram മുലപ്പാൽ വർധിക്കാൻ മലപ്പുറത്ത് മുസ്‍ലിയാരുടെ സ്തനമന്ത്രചികിത്സ: സ്ത്രീകളോട് ചെയ്യുന്നതുകണ്ടു ഞെട്ടി കേരളം: വീഡിയോ

 മുലപ്പാൽ വർധിക്കാൻ മലപ്പുറത്ത് മുസ്‍ലിയാരുടെ സ്തനമന്ത്രചികിത്സ: സ്ത്രീകളോട് ചെയ്യുന്നതുകണ്ടു ഞെട്ടി കേരളം: വീഡിയോ

ആളുകൾ ബഹിരാകാശത്തു താമസിക്കാനൊരുങ്ങുന്ന ഇക്കാലത്തും അന്ധവിശ്വാസത്തിന്റെ പിടിയിലേക്ക്‌ അമരുകയാണു സാക്ഷര കേരളം. മുലപ്പാൽ വർദ്ധനയ്ക്കായി സ്തനമന്ത്ര ചികിൽസ നടത്തുന്ന കേന്ദ്രങ്ങൾ മലപ്പുറം ജില്ലയിൽ ഉണ്ടെന്നുള്ള വാർത്തകൾ വീഡിയോ അടക്കം പുറത്ത്‌ വന്നതാണു ഇത്തരത്തിലെ അവസാന സംഭവം. സ്ത്രീ ശരീരത്തിലെ ഹോർമോൺ വ്യതിയാനമാണ് മുലപ്പാൽ കുറയുന്നതിന്റെ കാരണം എന്നും അതിനു ചികിൽസകൾ നിലവിലുണ്ടെന്നുമുള്ള ധാരണ പോലും ആളുകൾ മറക്കുന്നു. ഇത്തരം തെറ്റിധാരണകളാണ് വ്യാജ വൈദ്യന്മാരും മറ്റും മുതലെടുക്കുന്നത്.

മലപ്പുറം ജില്ലയിലെ ഒരു മുസ്ല്യാർ നടത്തുന്ന വ്യാജ മുലപ്പാൽ വർദ്ധന ചികിൽസയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്‌ വന്നിട്ടുള്ളതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. തന്റെ മുന്നിലിരിക്കുന്ന സ്ത്രീയെ നോക്കി എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലുന്ന മുസല്യാർ പിന്നീട് കാണിക്കുന്നത് എഴുതാൻ മടിക്കുന്ന കാര്യങ്ങളാണ്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ വ്യാജ വൈദ്യനെ തപ്പി ആളുകൾ രംഗത്തിറങ്ങിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments