ഓട്ടത്തിനിടെ ‘ഗാനമേള’ നടത്തിയ ബസ് ഡ്രൈവർക്ക് കേരള പോലീസ് കൊടുത്തത് കിടിലൻ പണി ! വീഡിയോ കാണാം

125

പാട്ടുപാടി വണ്ടിയോടിച്ച ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് പോലീസ്. കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ട്’ എന്ന കുറിപ്പോടെ ഡ്രൈവര്‍ പാട്ടുപാടി വണ്ടിയോടിക്കുന്ന വീഡിയോ പങ്കുവച്ചാണ് പൊലീസ് രംഗത്തെത്തിയത്. ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ട്രോളിലൂടെ പൊലീസ് നല്‍കുന്നത്. വീഡിയോ കാണാം

ഗിയർ ഡ്രൈവറുടെ ലൈസൻസ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസൻസും പോയിട്ടുണ്ട്

ഗിയർ ഡ്രൈവറുടെ ലൈസൻസ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസൻസും പോയിട്ടുണ്ട് 😌#keralapolice #keralaMVD

Geplaatst door Kerala Police op Dinsdag 19 november 2019