HomeAround KeralaKasaragodവോട്ട് ചെയ്ത് മടങ്ങിയ യുവാവ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു

വോട്ട് ചെയ്ത് മടങ്ങിയ യുവാവ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു

കാസർകോട്: വോട്ട് ചെയ്ത് മടങ്ങിയ യുവാവ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. വിദ്യാനഗർ ഐസ് പ്ലാന്റിനു സമീപത്തെ മിശ്രിയമൻസിലിലെ എം.എ. സമീർ (35) ആണ് മരിച്ചത്. രാവിലെ ഉമ്മയും ഭാര്യയെയും കുടുംബവുമായി വിദ്യാനഗർ ഗവ.കോളജിലെ ബൂത്തിൽ വോട്ടു ചെയ്തു മടങ്ങിയെത്തിയ ശേഷം വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments