HomeAround Keralaസ്ത്രീകളടക്കമുള്ള സ്കൂൾ വാട്സാപ്പിലെക്ക് അശ്ലീല വീഡിയോകളുടെ കളി ! തപ്പിച്ചെന്ന പോലീസ് ആളെക്കണ്ട് അമ്പരന്നു: കണ്ണൂരിൽ...

സ്ത്രീകളടക്കമുള്ള സ്കൂൾ വാട്സാപ്പിലെക്ക് അശ്ലീല വീഡിയോകളുടെ കളി ! തപ്പിച്ചെന്ന പോലീസ് ആളെക്കണ്ട് അമ്പരന്നു: കണ്ണൂരിൽ ഇന്നലെ നടന്നത്….

സ്കൂളിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് നിരവധി അശ്ലീല വീഡിയോകളയച്ച മുൻ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസിൽ പരാതി. അറിയാതെ വന്നതാണെന്ന വിശദീകരണവും മാപ്പപേക്ഷയും നടത്തിയെങ്കിലും രക്ഷിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ സെക്രട്ടറി പിടിയിലായി.

കണ്ണൂർ തലശേരി ഗോപാൽപേട്ട സ്വദേശിയായ ഇയാൾ സ്കൂളിലെ സ്ത്രീകളടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് അശ്ലീല മെസേജുകൾ അയച്ചത്. കുട്ടികളുടേതടക്കമുള്ള വിഡീയോകൾ ഇയാൾ അയച്ചതായി ആരോപണമുണ്ട്. സംഭവത്തിൽ ഇടപെട്ട ബിജെപി, ഇയാൾ സിപിഎം പ്രവർത്തകനാണെന്നും രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നുമുള്ള ആരോപണവുമായി രംഗത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments