HomeAround Keralaയുവതിയുമൊത്തുള്ള സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു; കാരണം അന്വേഷിച്ച പോലീസ് ഭർത്താവിനെ കണ്ടു ഞെട്ടി..!

യുവതിയുമൊത്തുള്ള സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു; കാരണം അന്വേഷിച്ച പോലീസ് ഭർത്താവിനെ കണ്ടു ഞെട്ടി..!

ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വൈപ്പിനില്‍ മാലിപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആലുവ എന്‍എഡി സ്വദേശി പുതുവല്‍ വീട്ടില്‍ സുമേഷ് (32) ആണ് അറസ്റ്റിലായത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ഭാര്യ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. എട്ടു വര്‍ഷം മുന്‍പാണ് ദമ്ബതികളുടെ വിവാഹം കഴിഞ്ഞത്.

എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി യുവാവ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ, കുട്ടിക്ക് അസുഖമാണെന്ന് പറഞ്ഞ് മാലിപ്പുറത്തുള്ള വാടക വീട്ടില്‍ ഭാര്യയെ വിളിച്ചു വരുത്തിയാണ് പ്രതി നയത്തില്‍ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഭാര്യയോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments