HomeAround Keralaകോട്ടയത്ത് അതിഥി തൊഴിലാളികൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും; തലയ്ക്ക് അടിയേറ്റ് അസം സ്വദേശി കൊല്ലപ്പെട്ടു

കോട്ടയത്ത് അതിഥി തൊഴിലാളികൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും; തലയ്ക്ക് അടിയേറ്റ് അസം സ്വദേശി കൊല്ലപ്പെട്ടു

കോട്ടയത്ത് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ വാക്കേറ്റവും കൈയ്യാങ്കളിയും കൊലപാതകത്തിൽ കലാശിച്ചു. കുറിച്ചിയിലാണ് സംഭവം. അസം സ്വദേശിയായ ലളിത് (24) ആണ് കൊല്ലപ്പെട്ടത്. പ്രതി അസം സ്വദേശി വിജയകുമാറിനെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റതാണ് മരണ കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments