HomeAround Keralaയുവാവിനെ ആക്രമിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ കടന്നു പിടിച്ചു : കോട്ടയത്ത് 2 യുവാക്കൾ അറസ്റ്റിൽ

യുവാവിനെ ആക്രമിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ കടന്നു പിടിച്ചു : കോട്ടയത്ത് 2 യുവാക്കൾ അറസ്റ്റിൽ

യുവാവിനെ ആക്രമിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ കടന്നു പിടിച്ച യുവാക്കൾ അറസ്റ്റിൽ.സംഭവത്തില്‍ അയര്‍കുന്നം നരിമറ്റം സരസ്വതി ഭവനം വീട്ടില്‍ അശ്വിന്‍ (20), അയര്‍കുന്നം പറമ്ബുകര ഭാഗത്ത് ഇലഞ്ഞിവേലില്‍ വീട്ടില്‍ ടോണി ഇ ജോര്‍ജ് (24) എന്നിവരെയാണ് അയര്‍ക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനിരയായ യുവാവും പ്രതികളും മുന്‍പ് സുഹൃത്തുക്കള്‍ ആയിരുന്നു. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് വൈരാഗ്യം നിലനിന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments