ഇത്തരം ചിന്തകൾ മനസ്സിൽ തുടർച്ചയായി വരുന്നുണ്ടോ? സൂക്ഷിക്കുക ! അതൊരു രോഗത്തിന്റെ ലക്ഷണമാണ് !

223

ചിന്തകൾ പലപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിലല്ല എന്ന് പറയാറുണ്ട്. എന്നാൽ ചിന്തകളെ നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ. എന്നാലും, ചിലപ്പോഴെങ്കിലും ഇത്തരം ചിന്തകൾ, നമ്മുടെ നിയന്ത്രണത്തിനും മേലെയായി മനസ്സിൽ കുടിയേറുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക !
ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവപ്പെടുന്നതായി തോന്നുന്നുവെങ്കില്‍ സൂക്ഷിക്കണം. ന്യൂറോളജിക്കല്‍ ഡിസീസ് എന്ന അവസ്ഥയിലേയ്ക്ക് ഇതു മാറാന്‍ സാധ്യത ഉണ്ട്.

അമിതമായ ലൈംഗിക ചിന്ത ഉണ്ടാകാറുണ്ടോ..? അതായത് ദിവസം മുഴുവന്‍ ചില ലൈംഗിക ചിന്തകള്‍ പ്രവര്‍ത്തികളെ തടസപ്പെടുത്തുണ്ടോ ഇത്തരം അവസ്ഥയെ, പെഴ്‌സിസറ്റന്‍റ് സെക്ഷ്യല്‍ എറൊസല്‍ സിന്‍ഡ്രോമെന്നാണ് വിളിക്കുക.

തലപൊട്ടിതെറിക്കുന്ന പോലെ തോന്നാറുണ്ടോ…? എപ്പോഴെങ്കിലും തലയ്ക്കത്ത് ഒരു ബോബ് വച്ച് പൊട്ടിക്കും പോലെ ഉള്ള അവസ്ഥ അനുഭവപ്പെട്ടിട്ടുണ്ടോ? ഇതും ഒരു രോഗാവസ്ഥയാണ്.പ്രായപൂര്‍ത്തിയായ ആള്‍ പകല്‍ സമയത്തും സ്വപ്നലോകത്തു ജീവിക്കുന്നത് ഒരു രോഗമാണ്.