ചെവി വേദനയായി വരുന്ന ഈ ക്യാൻസർ ലക്ഷണം തിരിച്ചറിയാതെ പോകരുത് !

142

ചെവി വേദന ആണെങ്കില്‍ പോലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാം. എന്തുകൊണ്ടാണ് ചെവി വേദന വര്‍ദ്ധിക്കുന്നത് എന്ന് നോക്കാവുന്നതാണ്. അതിന് പിന്നില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ക്യാന്‍സര്‍ പല വിധത്തിലാണ് നിങ്ങളുടെ ശരീരത്തെ ബാധിക്കുന്നത്. ഏതൊക്കെ ഭാഗങ്ങളെ ബാധിക്കും എന്ന് ആദ്യമേ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

ചെവിയിലെ വേദനക്ക് പിന്നില്‍ പലപ്പോഴും ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ട് എന്ന കാര്യം പലരും തിരിച്ചറിയാന്‍ വൈകുന്നതാണ് രോഗത്തെ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാന്‍സര്‍ ബാധിക്കാറുണ്ടെങ്കിലും ചെവിയിലെ ക്യാന്‍സര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചെവിയിലെ ക്യാന്‍സര്‍ വളരെ അപൂര്‍വ്വമാണ്. എന്നാല്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ചെവിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വേദനയോടെയാണ് ക്യാന്‍സര്‍ തുടക്കം കുറിക്കുന്നത്. എന്തൊക്കെയാണ് വളരെ അപൂര്‍വ്വമായി കണക്കാക്കുന്ന ചെവിയിലെ ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങൾ എന്നറിയാം.

ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ചെവിയില്‍ നിന്ന് സ്രവം വരുന്നത്. പിങ്ക് നിറത്തിലുള്ള ഒരു സ്രവമാണ് പുറത്തേക്ക് വരുന്നത്. മാത്രമല്ല കടുത്ത ചെവി വേദനയും ഇതോടൊപ്പം ഉണ്ടാവുന്നുണ്ട്. ചെവിയുടെ മധ്യഭാഗത്താണ് ഇത് ബാധിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞാല്‍ പലപ്പോഴും ചെവിയില്‍ നിന്ന് രക്തം വരുന്നതും ലക്ഷണമാണ്.

ചെവിയില്‍ മുഴകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചെവിയുടെ കനാലില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചെവിയില്‍ മുഴകള്‍ കാണപ്പെടുന്നതും ഇത്തരത്തില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ക്യാന്‍സര്‍ ചെവിയെ ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് കേള്‍വിശക്തി കുറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.