വെറും 90മിനിറ്റുകൊണ്ട് കോവിഡ് പരിശോധനാ ഫലം കിട്ടുന്ന കിറ്റുമായി ടാറ്റാ കമ്പനി. കിറ്റ് തിങ്കളാഴ്ച പുറത്തിറക്കി. പ്രതിമാസം 10ലക്ഷം കിറ്റുകള്‍ നിര്‍മിക്കുമെന്ന് ടാറ്റാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ടാറ്റയുടെ ചെന്നൈയിലെ പ്ലാന്റിലായിരിക്കും ഇത് നിര്‍മിക്കുന്നത്. ഡിസംബറോടെ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലബോറട്ടറികളിലും കിറ്റ് ലഭ്യമാക്കുമെന്നും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി അറിയിച്ചു.
വെറും 90മിനിറ്റുകൊണ്ട് കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന മെഡിക്കൽ കിറ്റുമായി ടാറ്റാ !
RELATED ARTICLES