HomeHealth Newsഈ ലക്ഷണങ്ങൾ സൂക്ഷിക്കൂ; വൃക്കരോഗം പാടെ അകറ്റി നിർത്താം !

ഈ ലക്ഷണങ്ങൾ സൂക്ഷിക്കൂ; വൃക്കരോഗം പാടെ അകറ്റി നിർത്താം !

വൃക്കരോഗം ഇന്ന് സർവസാധാരണമാണ്./ അതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
മുതിര്‍ന്ന കുട്ടികളില്‍ കാണുന്ന മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്.

➤ മൂത്രം ഇടയ്ക്കിടെ ഒഴിക്കാന്‍ തോന്നുക

➤ മൂത്രം ഒഴിക്കാതിരുന്നാല്‍ ശരീരത്തിന്റെ പിന്‍വശത്തെ ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടര്‍ച്ചയായ വേദന.

➤ കൂടാതെ മൂത്രമൊഴിക്കുമ്ബോള്‍ സാധാരണമല്ലാത്ത വിധം പതയല്‍. മൂത്രത്തിന്റെ അളവില്‍ കാണുന്ന കുറവും കൂടുതലും വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്.

➤ മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ മൂത്രം ഒഴിക്കാന്‍ തോന്നുക എന്നിവ വൃക്കരോഗ ലക്ഷണമാകാം.

➤ ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനകള്‍ നടത്തി വൃക്കരോഗമുണ്ടോ എന്ന് അറിഞ്ഞിരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments