HomeHealth Newsസ്ത്രീകളിലെ 'സൂപ്പർ ഓർഗാസം' എന്ന പ്രതിഭാസത്തിനു പിന്നിലെ കാരണം കണ്ടെത്തി ശാസ്ത്രലോകം

സ്ത്രീകളിലെ ‘സൂപ്പർ ഓർഗാസം’ എന്ന പ്രതിഭാസത്തിനു പിന്നിലെ കാരണം കണ്ടെത്തി ശാസ്ത്രലോകം

സ്ത്രീകളിലെ ഓര്‍ഗാസം അഥവാ രതിമൂര്‍ച്ചയെ കുറിച്ച്‌ പല മിഥ്യാധാരണകളും വച്ചു പുലര്‍ത്തുന്നവരാണ് പലരും. ദാമ്ബത്യ ജീവിതത്തില്‍ പങ്കാളിമായുള്ള ലൈംഗികബന്ധം ചിലര്‍ക്ക് അറിയാമെങ്കിലും പങ്കാളിയുടെ ലൈം?ഗിക അഭിരൂചി തൃപ്തിപ്പെടുത്താനോ അറിയാനോ പലരും ശ്രമിക്കാറില്ല. എന്നാല്‍ പുതിയ പഠനത്തില്‍ സ്ത്രീകളിലെ രതിമൂര്‍ച്ഛയെ പറ്റിയുള്ള പഠനത്തില്‍ നൂറ് തവണ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രതിസുഖമാണ് നല്ല രീതിയിലുള്ള ലൈംഗിക ബന്ധമെന്ന് ശാസ്ത്രീയ പഠനത്തില്‍ പറയുന്നു.

തുടര്‍ച്ചയായി സ്ത്രീകളിലും പുരുഷനിലും കണ്ട് വരുന്ന രതിമൂര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്. അഞ്ച് സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്താനായത്. ഓര്‍ഗാസം സംഭവിക്കുമ്ബോള്‍ ഓക്സിടോസിന്‍, വാസോപ്രസിന്‍ എന്നിങ്ങനെ രണ്ടു തരം ഹോര്‍മോണുകള്‍ സ്ത്രീ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവ ശാരീരികമായും മാനസികമായും സ്ത്രീയെ സ്വാധീനിക്കുന്നുമുണ്ട്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം രതിമൂര്‍ച്ഛയുണ്ടാകുന്ന സ്ത്രീകള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരുന്നത് പകുതിയോളം കുറയ്ക്കുമെന്ന് പഠനം പറയുന്നു. ആദ്യഘട്ട നിരീക്ഷണത്തില്‍ സെക്‌സിന്റെ സമയത്ത് ശരീരത്തിലുണ്ടാകുന്ന രക്തചംക്രമണമാണ് കണ്ടെത്താനായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments