HomeHealth Newsഈ രണ്ടു വിരലുകളുടെ നീളം പറഞ്ഞുതരും നിങ്ങളുടെ സ്വഭാവത്തിലെ രഹസ്യങ്ങൾ

ഈ രണ്ടു വിരലുകളുടെ നീളം പറഞ്ഞുതരും നിങ്ങളുടെ സ്വഭാവത്തിലെ രഹസ്യങ്ങൾ

വിരലുകളുടെ നീളവും നിങ്ങളുടെ സ്വഭാവവുമായി അഭേദ്യമായ ബന്ധമുണ്ട്. ഇതാ നിങ്ങളുടെ ചെറുവിരലും മോതിരവിരലും നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കൂ.മോതിരവിരലിന്റെ അവസാന വളവ് ചെറുവിരലിന്റെ ഒപ്പമാവുക

അത്തരം വിരലുകളുള്ള ആളുകൾ സാധാരണയായി സുഹൃത്തുക്കളും കുടുംബവും ആയി ഉല്ലാസത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നവരാണ്. അവർ റിസ്കെടുക്കാൻ ഭയപ്പെടുന്നില്ല, അവർ പുതിയതും വിചിത്രവും അറിയാത്തതുമായ കാര്യങ്ങൾ അറിയാൻ താൽപ്പര്യപ്പെടുന്നവരുമാണ്. ഇത്തരക്കാർ പട്ടാളം, എൻജിനീയർ തുടങ്ങിയ ജോലികളിൽ ശോഭിക്കും. ഏതുരായവും സരസമായി കൈകാര്യം ചെയ്യാൻ അറിയാവുന്നവരായിരിക്കും ഇവർ.ചെറുവിരൽ മോതിരവിരലിന്റെ അവസാന വളവിലും താഴെ നിൽക്കുക

ഇവർ സമാധാനത്തിന്റെ ആളുകളാണ്. മാനസികമായി ഇവർ ഉയർന്നു ചിന്തിക്കുന്നു. എല്ലാവരും സമാധാനത്തിൽ ആയിരിക്കാനും ഇവർ ആഗ്രഹിക്കും. ഇവർ ലോലഹൃദയരാണ്. വളരെ കെയറിങ്ങും സ്നേഹമുള്ളവരുമാണിവർ. അതുകൊണ്ടുതന്നെ വളരെ വലിയ സൗഹൃദവലയം ഇവർക്കൊപ്പം ഉണ്ടാവും. നല്ല പ്രണയിനിയെയും ഇവർക്ക് ലഭിക്കും.ചെറുവിരൽ മോതിരവിരലിന്റെ അവസാന വളവിലും മുകളിൽ നിൽക്കുക

തീവ്രമായ ആത്മാഭിമാനമുള്ളവരാണിവർ. സ്വന്തം ശരീരത്തെ ഇവർ അമിതമായി സ്നേഹിക്കുന്നവരാണ്. അധികമാരുമായും ഇടപഴകാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. ഒന്നിലും ഇവർ മുൻകയ്യെടുക്കില്ല. പ്രണയത്തിന്റെ കാര്യത്തിലും ഇവർ പിശുക്കന്മാരായിരിക്കും.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments