HomeHealth Newsഇതാ ഈ വെള്ളം അകറ്റും നിങ്ങളുടെ ദൗർഭാഗ്യത്തെ ! വെറുതെയല്ല, നിങ്ങളുടെ നെഗറ്റീവ് എനർജി...

ഇതാ ഈ വെള്ളം അകറ്റും നിങ്ങളുടെ ദൗർഭാഗ്യത്തെ ! വെറുതെയല്ല, നിങ്ങളുടെ നെഗറ്റീവ് എനർജി പാടെ കളയുന്ന ഇത് പരീക്ഷിക്കൂ

ജീവിതത്തില്‍ നിരവധി ഘട്ടങ്ങളുണ്ടാകും ഭാഗ്യവും നിര്‍ഭാഗ്യവും പരീക്ഷിക്കാന്‍. നിര്‍ഭാഗ്യത്തിന്റെ വഴിയില്‍ കുടുങ്ങുന്നവര്‍ക്ക് ഇനി അല്‍പം വെള്ളത്തിലൂടെ നിങ്ങളുടെ നിര്‍ഭാഗ്യത്തെ ദൂരെക്കളയാം. നിങ്ങള്‍ക്കു ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ വെള്ളത്തിലൂടെ കഴിയും. വെള്ളം ഉപയോഗിച്ച്‌ എങ്ങനെ നമ്മുടെ നിര്‍ഭാഗ്യത്തെ ഒഴിവാക്കി ഭാഗ്യത്തെ ക്ഷണിച്ചു വരുത്താം എന്ന് നോക്കാം.

ഒരു പാത്രത്തില്‍ വെള്ളം നിറച്ച്‌ അത് അശോക മരത്തിന്റേയോ മാവിന്റേയോ കീഴില്‍ കൊണ്ട് ചെന്ന് വെയ്ക്കുക. വിഷ്ണു മന്ത്രം ചൊല്ലി ഈ വെള്ളം മാവിന്റേയോ അശോകത്തിന്റേയോ ചുവട്ടിലേക്ക് തെറിപ്പിക്കുക.ഇത് നെഗറ്റീവ് എനര്‍ജിയെ പാടേ ഇല്ലാതാക്കുന്നു.

ഉപ്പ് ചേര്‍ത്ത് ഒരു ഉരുളിയില്‍ വെള്ളമെടുത്ത് വീടിന്റെ പൂമുഖത്ത് വെയ്ക്കുക. ഒരു രാത്രി മുഴുവന്‍ ഇത്തരത്തില്‍ വെയ്ക്കാം. അടുത്ത ദിവസം രാവിലെ വെള്ളം മാറ്റാന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ മൂന്ന് ദിവസം ചെയ്താല്‍ അത് നിങ്ങളുടെ വീട്ടിലെ ദുഷ്ടശക്തികളുടെ പ്രവര്‍ത്തനത്തേയും നെഗറ്റീവ് എനര്‍ജിയേയും ഇല്ലാതാക്കുന്നു.

മരിച്ചവരുടെ ഫോട്ടെ പല വീടുകളലും പലയിടത്തായി സ്ഥാപിച്ചിട്ടുണ്ടാകും. എന്നാല്‍ ഇതെല്ലാം കൂടി വീട്ടില്‍ നിന്നും കയറി വരുന്ന പൂമുഖത്തായി സ്ഥാപിയ്ക്കാം. ഇത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു.

എല്ലാ വൈകുന്നേരങ്ങളിലും ചാണകത്തോടൊപ്പം കുന്തിരിക്കം വീടിന്റെ കോര്‍ണറില്‍ വെച്ച്‌ കത്തിയ്ക്കാം. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments