സ്പൂൺ നാക്കിൽ വയ്ക്കൂ…..നിങ്ങൾക്ക് ഈ രോഗങ്ങളുണ്ടോ എന്ന് തിരിച്ചറിയാം !!

257

നമ്മുടെയൊക്കെ ഉള്ളില്‍ പല രോഗങ്ങളും ഉണ്ടാകാം. ഇവ കൂടുതലാകുമ്ബോഴേ പല തരം ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടൂ. ശരീരത്തിനുള്ളിലെ വിവിധ അവയവങ്ങളെ ബാധിയ്ക്കുന്ന രോഗങ്ങള്‍ പലതാണ്. ഇത് പലപ്പോഴും മെഡിക്കല്‍ ചെക്കപ്പിലൂടെ മാത്രമേ കണ്ടെത്താന്‍ സാധിയ്ക്കു. എന്നാല്‍ ഇതിനൊരു വഴിയുണ്ട്. നാക്കില്‍ സ്പൂണ്‍ വച്ചിട്ടുള്ള ഒരു പരിശോധന. ഒരു സ്പൂണും ഒരു പ്ലാസറ്റിക് പേപ്പറുമാണ് ഈ പരീക്ഷണത്തിനു വേണ്ടത്.

സ്പൂണ്‍ നാക്കിന് താഴ്ഭാഗത്തു നിന്നു തുടങ്ങി, അതായത് തൊണ്ടയുടെ ഭാഗത്തു നിന്നും തുടങ്ങി അറ്റം വരെ നാക്കിലുരയ്ക്കുക.

ഈ സ്പൂണ്‍ പിന്നീട് പ്ലാസ്റ്റിക് പേപ്പര്‍ കൊണ്ടു പൊതിയുക. അതായത് നാക്കില്‍ ഉരച്ച ഭാഗം പ്രത്യേകിച്ചും.

1 മ്ിനിററിനു ശേഷം സ്പൂണ്‍ പരിശോധിയ്ക്കുക. ഇത് ക്ലിയറാണെങ്കില്‍ ശരീരത്തില്‍ രോഗങ്ങളില്ലെന്നു സാരം.

കട്ടിയുള്ള വെള്ള, മഞ്ഞ നിറമെങ്കില്‍ തൈറോയ്ഡ് പ്രശ്നങ്ങളാണെന്നര്‍ത്ഥം.

സ്പൂണിന് അമോണിയ ഗന്ധമെങ്കില്‍ ഇത് കിഡ്നി പ്രശ്നങ്ങള്‍ കാണിയ്ക്കുന്നു.
മധുരഗന്ധമെങ്കില്‍ പ്രമേഹമെന്നാണ് അര്‍ത്ഥമാക്കുന്നത്.

വ്യത്യസ്തമായ ഗന്ധമെങ്കില്‍ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളെന്നര്‍ത്ഥം.

സ്പൂണ്‍ മണത്തു നോക്കുക. ഉമിനീര്‍ ഗ്രസ്ഥം മാത്രമാണെങ്കില്‍ കുഴപ്പമില്ല.

ഇത് ഒരു ലൈറ്റിനടിയില്‍ പിടിച്ചു പരിശോധിയ്ക്കുക. സ്പൂണില്‍ ഓറഞ്ച് നിറമെങ്കില്‍ കിഡ്നി പ്രശ്നങ്ങളെയാണ് സൂചിപ്പിയ്ക്കുന്നത്.

സ്പൂണില്‍ പര്‍പ്പിള്‍ കളറെങ്കില്‍ ഹൈ കൊളസ്ട്രോള്‍, രക്തപ്രവാഹം കുറയുക, ബ്രോങ്കൈറ്റിസ് എന്നിവയാണ് ഫലം.

വെള്ളനിറമാണെങ്കില്‍ ശ്വാസകോശസംബന്ധമായ അസുഖങ്ങളെന്നര്‍ത്ഥം.