HomeHealth Newsസ്ത്രീകൾ സൂക്ഷിക്കുക; വെറുതെ കെട്ടിപ്പിടിച്ചാൽ പോലും നിങ്ങൾ ഗർഭിണിയായേക്കും !

സ്ത്രീകൾ സൂക്ഷിക്കുക; വെറുതെ കെട്ടിപ്പിടിച്ചാൽ പോലും നിങ്ങൾ ഗർഭിണിയായേക്കും !

ഗര്‍ഭിണിയാകാന്‍ ശാരീരികമായി ബന്ധപ്പെടുകയോ വസ്ത്രം അഴിക്കുകയോ പോലും വേണ്ടെന്ന് പുതിയ പഠനങ്ങൾ പറയുന്നു. മുലയൂട്ടുന്ന അമ്മമാര്‍ ഗര്‍ഭിണികളാകില്ലെന്ന ധാരണയും തെറ്റാണ്. വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടുതന്നെ കെട്ടിപ്പുണരുമ്ബോള്‍പ്പോലും ഗര്‍ഭിണിയാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പരസ്പരം കെട്ടിപ്പുണരുമ്ബോള്‍ വസ്ത്രത്തില്‍ പടരുന്ന ബീജത്തില്‍നിന്നുപോലും ഗര്‍ഭിണിയാകാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അടിവസ്ത്രത്തില്‍ ഉണങ്ങിപ്പിടിക്കുന്ന ബീജം പോലും ഇതിന് വഴിയൊരുക്കാം. മുലയൂട്ടുന്ന അമ്മമാര്‍ ഗര്‍ഭിണികളാകില്ലെന്ന ധാരണയും തെറ്റാണ്. മുലയൂട്ടല്‍ ഗര്‍ഭനിരോധന മാര്‍ഗമല്ലെന്നും അതിന് തെളിവില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.

 

 
പ്രസവശേഷം ആദ്യത്തെ ആറുമാസത്തെ മുലയൂട്ടല്‍ ഒരു പരിധിവരെ ഗര്‍ഭധാരണം തടഞ്ഞേക്കാം. എന്നാല്‍ അതും നൂറുശതമാനം ഉറപ്പുള്ള കാര്യമല്ല. ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്ബോള്‍ ബീജം ഉള്ളില്‍ പോയില്ലെങ്കില്‍ ഗര്‍ഭിണിയാകില്ല എന്ന ധാരണയ്ക്കും അടിസ്ഥാനമില്ല. ശുക്ലം വരുന്നതിന് മുമ്ബ് ലിംഗം പുറത്തെടുത്താലും അതിന് മുമ്ബുതന്നെ ബീജം ഉള്ളില്‍പ്പോകാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. ആര്‍ത്തവ ചക്രത്തെ അടിസ്ഥാനമാക്കിയുള്ള ശാരീരിക ബന്ധം ഗര്‍ഭധാരണം തടയുമെന്ന വിശ്വാസവും ഒരു പരിധിവരെ മാത്രമേ വിജയിക്കൂവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

മുരളിക്ക് ഞാന്‍ എങ്ങനെ ശത്രുവായി ? മമ്മൂട്ടി കണ്ണുനിറഞ്ഞു പറയുന്നു : വീഡിയോ കാണാം

ക്യാമറദൃശ്യങ്ങൾ കൈമാറുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്നും പണംതട്ടിയ പോലീസുകാർ പിടിയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments