HomeHealth Newsപുകവലിക്കുന്നവരുടെ ശ്വാസകോശം മൂന്നു ദിവസം കൊണ്ട് ക്ലീനാക്കാം ! ഇതാ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു...

പുകവലിക്കുന്നവരുടെ ശ്വാസകോശം മൂന്നു ദിവസം കൊണ്ട് ക്ലീനാക്കാം ! ഇതാ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഒറ്റമൂലി !

വലിയ്ക്കുന്നയാളെ മാത്രമല്ല കൂടെനില്‍ക്കുന്നയാളെ പോലും ഇല്ലാതാക്കാന്‍ പുകവലി കൊണ്ട് കഴിയും. ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്ന മാരകമായ ഉത്പ്പന്നങ്ങളാണ് സിഗരറ്റില്‍ അടങ്ങിയിട്ടുള്ളത്. നിക്കോട്ടിന്‍ ശ്വാസകോശത്തിന്റെ ഭിത്തികളില്‍ കറ അടിഞ്ഞ് കൂടാന്‍ കാരണമാകും. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്. ശ്വാസകോശസംബന്ധമായ രോഗങ്ങളും ക്യാന്‍സറും ആയിരിക്കും ഇതിന്റെ പരിണിത ഫലം. എന്നാല്‍ ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലി ഉണ്ട്.

ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം സവാള, 400 ഗ്രാം തേന്‍, രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍, അല്‍പം ഇഞ്ചി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. തിളച്ച വെള്ളത്തില്‍സവാളയും ഇഞ്ചിയും തേനും മിക്‌സ് ചെയ്യാം. തീ കുറച്ച് വെച്ചതിനു ശേഷം വാങ്ങി വെച്ച് ഈ മിശ്രിതം വേറൊരു പാത്രത്തിലേക്ക് മാറ്റാം. ഇതിനു ശേഷം തണുക്കാനായി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പിലായും അത്താഴത്തിനു ശേഷവും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം കഴിയ്ക്കാം. ഇത് പുതുതായി ഉണ്ടാവാന്‍ സാധ്യതയുള്ള ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ശ്വാസകോശത്തിനുള്‍വശം ക്ലീന്‍ ചെയ്യുന്നതിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല അണുബാധ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments