HomeHealth Newsചിക്കന്‍ വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും ശ്രദ്ധിക്കാം

ചിക്കന്‍ വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും ശ്രദ്ധിക്കാം

  • നല്ല ചിക്കന്‍ മൃദുവായിരിക്കും. അസ്ഥികള്‍ ഒടിയുന്ന വിധത്തിലായിരിക്കും കാണുക.
  • ഗന്ധത്തിന്‌ എന്തെങ്കിലും വ്യത്യാസം തോന്നിയാല്‍ ആ ചിക്കന്‍ വാങ്ങരുത്‌.
  • ചിക്കന്‍ വാങ്ങു േമ്പാള്‍ തൂവല്‍, രോമങ്ങള്‍ തുടങ്ങിയവ ഇല്ലെന്ന്‌ ഉറപ്പുവരുത്തുക.
  • വൃത്തിയുള്ള വെള്ളത്തില്‍ കഴുകുക.
  • ഉപ്പോ, മഞ്ഞളോ ചേര്‍ത്ത്‌ നന്നായി തിരുമ്മിക്കഴുകുക.
  • അടപ്പുള്ള ഫുഡ്‌ ഗേ്രസ്‌ പാത്രങ്ങളില്‍ വേണം ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിക്കാന്‍
    ചിക്കന്‌ ചുവപ്പുനിറമോ മറ്റോ കാണുന്നുെണ്ടങ്കില്‍ രാസവസ്‌തുക്കള്‍ ചേര്‍ന്നിട്ടുണ്ടെന്ന്‌ അനുമാനിക്കാം.
  • മാംസം ഉറപ്പില്ലാത്തതും വലിയുന്നതുമാ െണന്ന്‌ കണ്ടാല്‍ പാകം ചെയ്യരുത്‌.
  • പാചകം ചെയ്‌ത ചിക്കനില്‍ പിങ്ക്‌ നിറം കണ്ടാല്‍ അത്‌ വേണ്ടത്ര വെന്തിട്ടില്ലെന്ന്‌ മനസ്സിലാക്കാം.
  • വറുത്ത ചിക്കന്‍ വീണ്ടും വറുക്കു മ്പോള്‍ അതിലെ മാംസം കരിയാം. അപ്പോഴുണ്ടാകുന്ന വസ്‌തു കാന്‍സറിന്‌ കാരണമാകാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments