HomeHealth Newsരക്തക്കുഴലിലെ തടസ്സം ജീവനെടുക്കും മുന്‍പ് മുന്തിരികൊണ്ട് ഇതൊന്നു ചെയ്തു നോക്കൂ ! ജീവിതം തിരികെ...

രക്തക്കുഴലിലെ തടസ്സം ജീവനെടുക്കും മുന്‍പ് മുന്തിരികൊണ്ട് ഇതൊന്നു ചെയ്തു നോക്കൂ ! ജീവിതം തിരികെ പിടിക്കാം !

മനുഷ്യ ശരീരത്തിൻലെ ഏറ്റവും പ്രധാന അവയവം ഹൃദയമാണെന്നു പറയാം. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന രക്തവാഹിനിയായ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തകുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ധമനികള്‍ ചുരുങ്ങി പോവാനും ഇടയാക്കുന്നു. ഈ അവസ്ഥ ഹൃദയ രോഗങ്ങളിലേക്ക് വഴിവെക്കുന്നു. പ്രകൃതിദത്തമായ രീതിയില്‍തന്നെ ധമനികളിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ ഭക്ഷണത്തിന് കഴിയും. ഏതൊക്കെ ഭക്ഷണത്തിന് ഇത്തരം തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും എന്നറിയാമോ ?

ഹൃദയ രോഗങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം മുതലായ നിരവധി ആരോഗ്യ പ്രശ്ങ്ങള്‍ക്കുളള ഒറ്റമൂലിയാണ് വെളുത്തുളളി. കൊളസ്ട്രോളിനെ ഇല്ലാതാക്കാനും ധമനികളുടെ ഭിത്തിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ പൊടിച്ചു കളയാനും മുന്തിരി സഹായിക്കുന്നു. കൂടാതെ രക്തകുഴലുകളില്‍ രക്തം കട്ടപിടിക്കാതിരിക്കാനും ഹൃദയ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും മുന്തിരി സഹായിക്കുന്നു.

ഒലീവ് ഓയില്‍ കൊളസ്ട്രോള്‍ ഉണ്ടാവുന്നത് തടയുമെന്ന് ധാരാളം പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ധാരാളം മോണോ സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുള്ളത് ഇത് ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നു. ടൂണ, സാമന്‍ (കോര) എന്നീ മല്‍സ്യം കഴിക്കുന്നത് ധമനികളിലെ കൊഴുപ്പ് ഇല്ലാതാക്കാനായി സഹായിക്കുന്നു. ഇത്തരം മല്‍സ്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. തക്കാളി ധമനികളെ ബലമുളളതാക്കുന്നു. തക്കാളിക്ക് ചുവപ്പ് നിറം നല്‍കുന്നത് ലിക്കോപ്പൈന്‍ ആണ്. അതുകൊണ്ട് തന്നെ തക്കാളി സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളില്‍ ഉണ്��ാവുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുമെന്നാണ്. മാതളത്തില്‍ ധാരാളം ആന്റിഓക്സിഡന്‍സ് അടങ്ങിയിട്ടുണ്ട്. ധമനികളെ ബലമുളളതാക്കാന്‍ ഇത് ഉത്തമമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തകുഴലുകളില്‍ ഉണ്ടാവുന്ന ചെറിയ പരിക്കുകള്‍ കുറയ്ക്കാനും രക്തധമനികളില്‍ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന അവസ്ഥ ഇല്ലാതാക്കാനും ഇതിന് കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments