HomeHealth Newsമുറിച്ചുണ്ടുള്ള, കുട്ടികൾ മുതൽ 40 വയസ്സുള്ളവർക്കുവരെ സൗജന്യചികിത്സ ഇപ്പോൾ ലഭ്യം: പൂർണ്ണ വിവരങ്ങൾ ഇതാ

മുറിച്ചുണ്ടുള്ള, കുട്ടികൾ മുതൽ 40 വയസ്സുള്ളവർക്കുവരെ സൗജന്യചികിത്സ ഇപ്പോൾ ലഭ്യം: പൂർണ്ണ വിവരങ്ങൾ ഇതാ

കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ജന്മവൈകല്യമാണു മുച്ചുണ്ട്. അണ്ണാക്കിനും മേല്‍ച്ചുണ്ടിനും ദ്വാരമുണ്ടാകുകയും ചുണ്ടുകള്‍ തമ്മില്‍ കൂടിച്ചേരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368, 04842397369,-അമൃതഹോസ്പിറ്റല്‍ 04842802028, 04842801234

തൃശൂര്‍ ജുബിലി മിഷന്‍ 0487 2420361, (ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ഒപ്പറേഷൻ ഫ്രീയാണ് യാത്ര ചെലവും ഡിസ്ചാർജ് ചെയ്യുമ്പോഴുള്ള മരുന്നും നമ്മൾ വാങ്ങണം)

കോഴിക്കോട് ബേബി മെമ്മോറിയല്‍ 0495 2723272 Ext. 271 എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 170 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്. ഓപ്പറേഷന്‍ സ്മൈല്‍ എന്ന കൂട്ടായ്മയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അവരുടെ സേവനം വ്യാപകമല്ല. നാല്‍പ്പത്തയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ശസ്ത്രക്രിയാ ചെലവിനു പുറമെ ആശുപത്രിയിലേക്കുള്ള വണ്ടിക്കൂലിയും മരുന്നിനും താമസത്തിനും ഭക്ഷണത്തിനുമുള്ള പണവും smiletrain വഹിക്കും.

central Kerala St. Thomas Hospital Malakkara near Aranmula Parthasarathi Temple. Surgery transportation and accommodation free. Dr. Cherian and Dr. Charly.

Dr.Sunil Richardsun ത്രശ്ശൂർ ജൂബിലി മിഷൻ o487 243 2200

AB sheddy ഹൊസ്പിറ്റൽ ദർലകട്ടെ മംഗലാപുരം തികച്ചും സൌജന്യമാണ് 100% ഗ്യാരന്റി ട്രീട്മെന്റ്റ്

Dr.വിക്രമൻ ഷെട്ടി, മംഗലാപുരം. നേരിൽ വിളിക്കാം.9844133252

Dr KS Hegde memorial hospital
Deralakatte, Mangalore – 575018
+(91)-824-2204471, 2204472, 2204473, 2204474
Toll free number: 18004254490

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments