HomeHealth Newsഈ പേടികള്‍ നിങ്ങള്‍ക്കുമുണ്ടോ? എങ്കിൽ സൂക്ഷിക്കണം; വിദഗ്ദർ പറയുന്നത് ഇങ്ങനെ:

ഈ പേടികള്‍ നിങ്ങള്‍ക്കുമുണ്ടോ? എങ്കിൽ സൂക്ഷിക്കണം; വിദഗ്ദർ പറയുന്നത് ഇങ്ങനെ:

പേടി മനുഷ്യന്റെ സാധാരണ വികാരമാണ്. അതു വേണം താനും അതുപോലെ ഏത് ബന്ധം തുടങ്ങുമ്ബോഴും ഒരു ചെറിയ പേടി പരസ്പരം ഉണ്ടാവുന്നതാണ്. എന്നാല്‍ പരിചയപ്പെട്ട് വരുമ്ബോള്‍ ഇത്തരത്തിലുള്ള പേടി ഇല്ലാതാവും. ഇല്ലാതാവണം. എന്നാല്‍ പലപ്പോഴും ചെറിയ ചെറിയ സമയം കൊല്ലികളായ പേടികള്‍ ഉണ്ട്. ഇത് ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നു. ചിലപ്പോള്‍ ഒരിക്കലും കൂട്ടിക്കെട്ടാന്‍ പറ്റാത്ത തരത്തിലേക്ക് ഈ ബന്ധം വഷളാകുന്നു. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ സമയം കൊല്ലികളായ ചില പേടികള്‍ പലരുടേയും ബന്ധം വഷളാക്കാറുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ മതിഭ്രമമുണ്ടാക്കുന്ന ചില കൊച്ചു കൊച്ചു പേടികള്‍ എന്നു നോക്കാം.

ആരെങ്കിലും നിങ്ങളുടെ മുഖത്ത് നോക്കി ചിരിക്കുമ്പോൾ തിരിച്ച്‌ ചിരിയ്ക്കുന്നതിനു പകരം നിങ്ങള്‍ക്ക് മനസ്സില്‍ ചെറിയൊരു പേടി തോന്നുന്നുണ്ടോ? പ്രത്യേകിച്ച്‌ പ്രണയ ബന്ധങ്ങളില്‍. ആരെങ്കിലും സംസാരിയ്ക്കുമ്ബോള്‍ പലപ്പോഴും അതിനോട് തിരിച്ച്‌ പ്രതികരിയ്ക്കാന്‍ തോന്നാത്ത പ്രശ്നങ്ങള്‍ ഉണ്ടാവും. ഇതും ബന്ധങ്ങള്‍ വഷളാക്കാനും സമയം കളയാനും മാത്രമായി ഉള്ളതായിരിക്കും. പലപ്പോഴും ഉണ്ടാവുന്നതാണ് ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്കിടയില്‍ നിങ്ങള്‍ പെട്ടുപോയാല്‍ അവര്‍ കൂട്ടുകാരാണെങ്കില്‍ പോലും പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ പിടികൂടും. സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ നിങ്ങളുടെ ഇടം വളരെ വലുതാണ് പലപ്പോഴും എന്നാല്‍ ഇവിടെ പോലും പരിഭ്രമമില്ലാതെ നിങ്ങള്‍ക്ക് പെരുമാറാന്‍ കഴിയില്ല എന്നതാണ് പലരുടേയും പ്രശ്നം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments