HomeHealth Newsപെൺകുട്ടികളെ....ശ്രദ്ധിക്കൂ, ആണുങ്ങൾക്ക് വിവാഹം കഴിക്കാൻ കൂടുതലിഷ്ടം മെലിഞ്ഞ പെൺകുട്ടികളെ; കാരണം അറിയേണ്ടേ ?

പെൺകുട്ടികളെ….ശ്രദ്ധിക്കൂ, ആണുങ്ങൾക്ക് വിവാഹം കഴിക്കാൻ കൂടുതലിഷ്ടം മെലിഞ്ഞ പെൺകുട്ടികളെ; കാരണം അറിയേണ്ടേ ?

വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍, എങ്ങനെയുള്ള പെണ്‍കുട്ടികളെയാകും നിങ്ങൾ തെരഞ്ഞെടുക്കുക? പുതിയ പഠനങ്ങൾ പറയുന്നത് വണ്ണമുള്ള പെണ്‍കുട്ടികളേക്കാള്‍, മെലിഞ്ഞ പെണ്‍കുട്ടികളെയാകും കൂടുതല്‍ പുരുഷന്‍മാരും തെരഞ്ഞെടുക്കുകയെന്നാണ് ഇതിനുള്ള കാരണവും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ടെലിവിഷന്റെ അമിതമായ സ്വാധീനം കാരണമാണ് മിക്കവരും മെലിഞ്ഞ പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. ടെലിവിഷന്‍ പരിപാടികളിലും സീരിയലുകളിലും പൊതുവെ പ്രത്യക്ഷപ്പെടാറുള്ളത്, തടി കുറഞ്ഞ പെണ്‍കുട്ടികളായിരിക്കും. അവതാരകമാരും സീരിയലിലെ നായികമാരുമൊക്കെ ഇത്തരത്തില്‍ വണ്ണം കുറഞ്ഞവരായിരിക്കും. സ്ഥിരമായി ടിവി പരിപാടികളും സീരിയലുകളും കാണുന്ന ഒരാളുടെ മനസില്‍, തടി കുറഞ്ഞ പെണ്‍കുട്ടികളോടുള്ള ഇഷ്‌ടം കൂടുതലായിരിക്കും എന്നാണു കണ്ടെത്തൽ. ഡോ. മാര്‍ട്ടിന്‍ ടോവീയുടെ നേതൃത്വത്തില്‍ നിക്വരാഗ്വെയിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments