HomeHealth Newsഎത്ര വലിയ അലർജിയെയും ഇല്ലാതാക്കും ഈ കിടിലൻ മരുന്ന്; വീട്ടിൽതന്നെ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാം

എത്ര വലിയ അലർജിയെയും ഇല്ലാതാക്കും ഈ കിടിലൻ മരുന്ന്; വീട്ടിൽതന്നെ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാം

പല തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടാവുന്നു. എന്നാല്‍ അതിനെല്ലാം പരിഹാലം കാണാന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കാര്യങ്ങള്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ തേടി വഷളാക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് കൂടി സഹായിക്കുന്ന വിധത്തിലുള്ളതായിരിക്കും. ചിലര്‍ക്ക് പൊടി അലര്‍ജിയായിരിക്കും, ചിലര്‍ക്കാകട്ടെ മറ്റ് ചിലതായിരിക്കും അലര്‍ജി. എന്നാല്‍ ആരോഗ്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് പല തരത്തിലുള്ള അലര്‍ജികള്‍.

ഇതിന് പരിഹാരം കാണാന്‍ മരുന്ന് കഴിക്കുന്നതും മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നവരും ചില്ലറയല്ല. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല തരത്തിലുള്ള ദോഷങ്ങളാണ് അലര്‍ജിയിലൂടെ ഉണ്ടാവുന്നത്. ഇത്തരത്തിലുള്ള അലര്‍ജികള്‍ പരമാവധി ഒഴിവാക്കാന്‍ അലര്‍ജിയുള്ള വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പലപ്പോഴും ഇതിന് കഴിയാത്തവരില്‍ അലര്‍ജി വളരെ ശക്തമായി തന്നെ പിടികൂടും.എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിനു സഹായിച്ച്‌ അലര്‍ജിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന എണ്ണകള്‍ എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് എന്നന്നേക്കുമായി എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാം.

അലര്‍ജികള്‍ പലപ്പോഴും വേദനാജനകവും അസ്വസ്തത ഉളവാക്കുന്നതുമാണ്. ഇവയെ പ്രതിരോധിക്കാന്‍ മരുന്നുകളെക്കാള്‍ കൂടുതല്‍ ഫലപ്രദം തൈലങ്ങളാണ്. ഇത്തരം എണ്ണകള്‍ അലര്‍ജി, കഫം എന്നിവയ്‌ക്കെല്ലാം ശമനം നല്‍കുകയും,രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശ്വാസതടസ്സം ഇല്ലാതാക്കുകയും ചെയ്യുന്നു. ചില എണ്ണകള്‍ അലര്‍ജിയെ പ്രചിരോധിക്കുന്നു. അതിനായി എന്തൊക്കെ എണ്ണകള്‍ ഉപയോഗിക്കാം എന്നും നോക്കാം.

കര്‍പ്പൂര തൈലം
പഴുപ്പ്, വ്രണങ്ങള്‍ തുടങ്ങിയവ ഭേദമാക്കുവാനും അലര്‍ജി അകറ്റുവാനുമുള്ള ശക്തിയുള്ള എണ്ണയാണ് കര്‍പ്പൂര തൈലം. അലര്‍ജിക്ക് ആശ്വാസവും പരിഹാരവുമാണിത്. എന്നാല്‍ ഉപയോഗിക്കുന്ന അളവ് വളരെയധികം ശ്രദ്ധിക്കണം.

അലര്‍ജിയുടെ ആദ്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്ബോള്‍ തന്നെ കുറച്ച്‌ തുള്ളി ലാവണ്ടര്‍ എണ്ണ കൈയ്യില്‍ പുരട്ടിയിട്ട് മൂക്കിന് തുമ്ബത്ത് വയ്ക്കുക. എന്നിട്ട് ശക്തിയായി ശ്വാസമെടുക്കുക. കൂടാതെ, ചുരുട്ടിയ പഞ്ഞി കഷണങ്ങളില്‍ ലാവണ്ടര്‍ എണ്ണ മുക്കി വയ്ക്കുക. ഇത് അലര്‍ജിയുള്ള സമയങ്ങളില്‍ കൈയ്യില്‍ കരുതാവുന്നതാണ്.

നാരങ്ങാ തൈലം

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെ നേരിടുവാനുള്ള രോഗപ്രതിരോധശേഷി ശരീരത്തിന് നല്‍കുകയും ബാക്റ്റീരിയകള്‍ പെരുകുന്നത് തടയുകയും ചെയ്യുന്നു. വായുവില്‍ നിന്നുള്ള അണുക്കളെ തുരത്തുവാന്‍ ഈ തൈലം വീടിനകത്ത് തളിച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കുന്നു. ശ്വാസം മുട്ടല്‍ ഉണ്ടാക്കുന്ന അലര്‍ജിക്ക് പരിഹാരമാണിത്.

കര്‍പ്പൂരതുളസി എണ്ണ

യൂറോപ്പ്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത് കര്‍പ്പൂരതുളസി എണ്ണ അലര്‍ജിക്കുള്ള ഉത്തമ പ്രതിവിധിയാണെന്നാണ്. നിര്‍ത്താതെയുള്ള ചുമ, ആസ്തമ എന്നിവ ശമിപ്പിക്കുവാന്‍ ഇത് സഹായിക്കും. ശരീരത്തിനകത്തെ കഫം പുറത്തേക്ക് വരുവാനും, അതുവഴി അലര്‍ജി, സൈനസൈറ്റീസ്, ചുമ, ജലദോഷം എന്നിവയ്ക്കും ഈ എണ്ണ പരിഹാരം നല്‍കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments