വെറും 5 രൂപ ചിലവിൽ കിഡ്നിയിലെ എല്ലാ മാലിന്യവും കളഞ്ഞു ശുദ്ധമാക്കാൻ ഒരു ടെക്‌നിക്ക് ഇതാ

32

ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്ന പ്രധാന അവയവമാണു കിഡ്നി. അതുകൊണ്ടുതന്നെ എല്ലാ മാലിന്യങ്ങളും അടിയുന്ന സ്ഥലവും കിഡ്നി തന്നെ. പലവിധ രോഗങ്ങൾക്ക് കാരണമാകുന്ന ഈ മാലിന്യങ്ങളെ തികച്ചും പ്രകൃതിദത്ത മായ ഒരു എളുപ്പ വിദ്യയിൽ പൂർണ്ണമായും ശരീരത്തു നിന്നു തുടച്ചു നീക്കാം. അതിനു സഹായിക്കുന്നത് മറ്റൊന്നുമല്ല, മല്ലിയിലയാണ്. വലയെ വിലകുറച്ചു കിട്ടുന്ന മല്ലിയിലകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ഈ പാനീയം.

ഒരു പിടി മല്ലിയില എടുത്തു നന്നായി കഴുകുക. അത് ചെറുതായി അരിഞ്ഞശേഷം ഒരു കുഴിയുള്ള പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് അല്പം ശുദ്ധജലം ഒഴിച്ചശേഷം 10 മിനിറ്റ് തിളപ്പിക്കുക. തളച്ചശേഷം ഈ പാനീയം അരിച്ചെടുക്കുക. ഇത് ഒരു കുപ്പിയിലൊഴിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. ദിവസവും രാവിലെ അതിൽ നിന്നു ഓരോ ഗ്ളാസ് കുടിക്കുക. ദിവസങ്ങൾക്കുള്ളിൽ കിഡ്‌നിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന എല്ലാ അഴുക്കുകളും അപ്രത്യക്ഷമാകും. മൂത്രത്തിലൂടെ തന്നെ നിങ്ങൾക്ക് അത് തിരിച്ചറിയാവുന്നതാണ്.