HomeHealth Newsകിഡ്‌നി എളുപ്പത്തിൽ ശുദ്ധീകരിക്കാൻ കരിക്കിൻ വെള്ളം കൊണ്ടൊരു ശാശ്വത പരിഹാരം ഇതാ !

കിഡ്‌നി എളുപ്പത്തിൽ ശുദ്ധീകരിക്കാൻ കരിക്കിൻ വെള്ളം കൊണ്ടൊരു ശാശ്വത പരിഹാരം ഇതാ !

പ്രകൃതിയിൽനിന്നു ലഭിക്കുന്ന ഒരു കലർപ്പുമില്ലാത്ത വെള്ളമാണ് കരിക്കിൻവെള്ളം. നിരവധി ആരോ​ഗ്യപ്രശ്നങ്ങള്‍ക്കുള്ള ഒരു പ്രതിവിധിയാണ് കരിക്കിന്‍ വെള്ളം. കരിക്കും അത് പോലെ ഏറെ ​ഗുണമുള്ള ഒന്നാണ്. കരിക്കിന്‍ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. കരിക്കിന്‍വെള്ളം ധാരാളം കുടിക്കുന്നതിലൂടെ ഇലക്‌ട്രോലൈറ്റുകള്‍ ശരീരത്തില്‍ എത്താന്‍ സഹായിക്കും. ശരീരത്തിന്‍റെ ഉന്മേഷം വീണ്ടെടുക്കാന്‍ കരിക്കിന്‍ വെള്ളം ഏറെ നല്ലതാണ്.തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും. കരിക്കിന്‍ വെള്ളം കിഡ്നി ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് 7 ദിവസം കൊണ്ട് ഇല്ലാതാക്കും. ഒപ്പം മൂത്രം കടന്നുപോകുന്ന ധമനികളും ബ്ലാഡറും ശുദ്ധീകരിക്കുന്നതും നാളികേര വെള്ളത്തിന്‍റെ ഗുണഫലങ്ങളില്‍ ഒന്നാണ്.

കരിക്കിൻ വെള്ളം കുടിച്ചാലുള്ള മറ്റ് ഗുണങ്ങൾ ഇവയാണ്;

മാനസിക സമ്മര്‍ദ്ദം കുറയ്ക്കും

മാനസികസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. ഇലക്ട്രോലൈറ്റുകള്‍ ധാരാളം ഉള്ളിലെത്താൻ സഹായിക്കുന്നു.

തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കും

തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വർധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും

തടി കുറയ്ക്കാം

തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും കരിക്കിൻ വെള്ളം കുടിക്കുക. കരിക്കിൻ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിന്‍ വെള്ളം ഗുണകരമാണ്.

പ്രതിരോധശേഷി വർധിപ്പിക്കും

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഒന്നാണ് കരിക്കിൻ വെള്ളം. നിയാസിൻ, ഫിറിഡോക്സിൻ,റിബോഫ്ലബിൻ പോലുള്ള വിറ്റാമിനുകൾ കരിക്കിൻ വെള്ളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് കരിക്കിൻ വെള്ളത്തിനുണ്ട്.

​ഗർഭിണികൾക്ക് ​ഗുണം ചെയ്യും

​ഗർഭിണികൾ നിർബന്ധമായും കരിക്കിൻ വെള്ളം കുടിക്കണം. ​ഗർഭകാലത്ത് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മലബന്ധം പ്രശ്നം അകറ്റാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഏറെ നല്ലതാണ് കരിക്കിൻ വെള്ളം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments