നിങ്ങൾ ഇതിൽ ഏതു തൂവൽ തിരഞ്ഞെടുക്കും? അതു പറയും നിങ്ങളുടെ ഈ സവിശേഷ സ്വഭാവങ്ങൾ !

94

 

നിങ്ങള്‍ താഴെ പറഞ്ഞിരിക്കുന്ന തൂവല്‍ ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. ഇതില്‍ നിന്ന് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിയുമെന്ന് വിദഗ്ധർ പറയുന്നു.

തൂവൽ 1

കാണാന്‍ ദുര്‍ബലമാണെന്ന് തോന്നിയാലും നിങ്ങള്‍ക്ക് ശക്തമായ ഇച്ഛാശക്തിയും മധുരമുള്ള ഹൃദയവും ഉണ്ടാകും. നിങ്ങള്‍ ശാന്തനായ ഒരു വ്യക്തിയായിരിക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി നിങ്ങള്‍ എളുപ്പത്തില്‍ ബന്ധപ്പെടും. കൂടാതെ ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും യാതൊരു പ്രശ്‌നവും ഇല്ലാതെ ധൈര്യത്തോടെ നേരിടുന്നതുമായിരിക്കും.

തൂവൽ 2

ശക്തന്‍, ധൈര്യം, യഥാര്‍ത്ഥ്യം എന്നിവയുടെ ആകെത്തുകയായിരിക്കും നിങ്ങളുടെ ജീവിതവും സ്വഭാവവും. സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയായിരിക്കും നിങ്ങള്‍. സ്വന്തം സ്വപ്നങ്ങളും അഭിലാഷങ്ങളും അതിരുകളും സ്ഥാപിക്കുകയും അത് നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നവരും ആയിരിക്കും.

തൂവൽ 3

എപ്പോഴും മിടുക്കനായിരിക്കുക എന്നതായിരിക്കും നിങ്ങളുടെ ലക്ഷ്യം.
നിങ്ങള്‍ വേഗത്തില്‍ എന്തും പഠിക്കും. ഏത് കാര്യവും നിങ്ങള്‍ വേഗത്തില്‍ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യും. എന്നാല്‍ ഒരേ സമയം ധാര്‍ഷ്ട്യമുള്ളവനായിരിക്കുകയും ചെയ്യും. നിങ്ങള്‍ സ്വയം കൂടുതല്‍ സമയം ചെലവഴിക്കും. നിങ്ങളുടെ വികാരങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുമ്ബോള്‍ അതിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വ്യക്തിയായിരിക്കും.