HomeHealth Newsഡീ അഡിക്ഷൻ മരുന്നുകൾ ഉണ്ടാക്കുന്ന മറ്റൊരു അസുഖത്തെക്കുറിച്ച് അറിയാമോ ? പഠനത്തിൽ കണ്ടെത്തിയത് ഇങ്ങനെ:

ഡീ അഡിക്ഷൻ മരുന്നുകൾ ഉണ്ടാക്കുന്ന മറ്റൊരു അസുഖത്തെക്കുറിച്ച് അറിയാമോ ? പഠനത്തിൽ കണ്ടെത്തിയത് ഇങ്ങനെ:

ആസക്തികളില്‍ നിന്നും മുക്തിനേടാനായി കഴിക്കുന്ന ഡീ അഡിക്ഷന്‍ മരുന്നുകള്‍ വലിയ ദുശ്ശീലമായി മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. വളരെക്കൂടുതല്‍ അളവിലുള്ള മരുന്നുകളാണ് പുറത്തു വരുന്നതെന്നും, രോഗികളില്‍ ഇത്തരം മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കാനുള്ള ആസക്തി ഉണ്ടാക്കുന്നതായും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

വലിയ അളവില്‍ ഡീ അഡിക്ഷന്‍ മരുന്നുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ നിയമപരമായി കൊടുക്കാവുന്നതിലും അപ്പുറം അളവില്‍ ഇത് രോഗികള്‍ക്ക് നല്‍കുകയാണെന്നും അതുവഴി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ആളുകള്‍ നേരിടുന്നതെന്നും, വിവിധ ഡീ അഡിക്ഷന്‍ സെന്ററുകള്‍, സ്വകാര്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അനുവദനീയമല്ലാത്ത രീതിയിലുള്ള മരുന്നുകള്‍ കണ്ടെത്തിയത്. റസാന്‍ ഫാര്‍മ, മാന ഫാര്‍മസ്യൂട്ടിക്കല്‍സ്, എസ്ബിഎസ് ബയോടെക്ക് എന്നീ കമ്ബനികളില്‍ നിന്നുള്ള മരുന്നുകളിലാണ് പ്രധാനമായും പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments