HomeHealth Newsകൊറോണ വൈറസ് ശ്വസനത്തിലൂടെയും പകരുമെന്ന് പുതിയ കണ്ടെത്തൽ ! യുഎസ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ ഇങ്ങനെ!

കൊറോണ വൈറസ് ശ്വസനത്തിലൂടെയും പകരുമെന്ന് പുതിയ കണ്ടെത്തൽ ! യുഎസ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ ഇങ്ങനെ!

കോവിഡ് 19 വൈറസ്
വായുവിലൂടെയും പടരുമെന്ന് പുതിയ പഠനങ്ങൾ. ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുമെന്ന് അമേരിക്കയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കൻ പകർച്ചവ്യാധി വകുപ്പ് തലവൻ അന്തോണി ഫൗസി ഫോക്സ് ന്യൂസിനോട്‌ ഇക്കാര്യം വെളിപ്പെടുത്തിയെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

ഇതുവരെയുള്ള പഠനത്തിലെ കണ്ടെത്തൽ വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസ് പടരുമെന്നായിരുന്നു. പുതിയ പഠനം ചൂണ്ടിക്കാട്ടി നാഷണൽ അക്കാദമി ഓഫ് സയൻസ് വൈറ്റ്ഹൗസിന് ഏപ്രിൽ ഒന്നിന് അയച്ച കത്തയച്ചിരുന്നു. പഠനം ഇതുവരെ തീർപ്പിലെത്തിയിട്ടില്ല.

“രോഗബാധിതർ ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ എതിരെ നിന്ന് സംസാരിക്കുന്ന വ്യക്തിയിലേക്കും വൈറസ് പടരുമെന്ന് അടുത്തിടെ പഠനം വന്നിരുന്നു. അതിനാൽ മാസ്ക് ഉപയോഗിക്കേണ്ടതിനുള്ള മാർഗ്ഗനിർദേശങ്ങളിൽ വരെ മാറ്റം വരുത്തേണ്ടി വരും”, അന്തോണി ഫൗസി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments