എത്ര ശക്തമായ തലവേദനയും നിമിഷങ്ങൾ കൊണ്ട് ഇല്ലാതാക്കും ഈ അത്ഭുത സസ്യം…!

93

പൂര്‍ണമായ മോചനമാണ് രോഗത്തില്‍ നിന്ന് ആഗ്രഹിക്കുന്നതെങ്കില്‍ അതിനായി അല്‍പം കാത്തിരുന്നേ പറ്റൂ. ഏത് വലിയ രോഗത്തിനും പരിഹാരം കാണുന്ന ഒന്നാണ് വിശല്യകരണി. വിഷപ്പച്ച, അയ്യപ്പന, ചുവന്ന കൈയ്യോന്നി എന്നീ പേരുകളില്‍ എല്ലാം ഈ ചെടി അറിയപ്പെടുന്നു.

തലവേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വിശല്യകരണി. ഇത് തലവേദന എത്ര പഴയതാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഈ ചെടി. ഇതിന്റെ ഇല അരച്ച് അതിന്റെ നീര് എടുത്ത് അത് നെറ്റിയില്‍ പുരട്ടിയാല്‍ മതി. ഇത് എത്ര പഴകിയ തലവേദനയാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.