ഇന്നത്തെ തലമുറയുടെ, കാലഘട്ടിന്റെ ഏറ്റവും വലിയ പ്രശ്നമാണ് സ്ട്രെസ് എന്നു പറയാം. സൗകര്യവും ടെക്നോളജിയുമെല്ലാം വളരുമ്ബോള്‍ ഇതിനൊപ്പം സ്ട്രെസും വളരുന്നുവെന്നതാണ് വാസ്തവം. സ്ട്രെസിനായി ഒരു മരുന്നു കണ്ടുപിടിച്ചിട്ടില്ല.
ഇതുണ്ടാക്കുന്ന സാഹചര്യങ്ങളെ നിയന്ത്രണത്തില്‍ വരുത്താന്‍ യോഗ പോലുള്ളവ സഹായിക്കുമെന്നതാണ് വാസ്തവം. എന്നാൽ, ഇതല്ലാതെ നമ്മുടെ ശരീരത്തിലെ തന്നെ ചില ബിന്ദുക്കളില്‍ മര്‍ദമേല്‍പ്പിച്ച്, അതായത് ഇവിടെ അമര്‍ത്തി സ്ട്രെസ് നിയന്ത്രിയ്ക്കാം.
നെഞ്ചിലെ ഈ പോയന്റില്‍ മൂന്നു വിരല്‍ കൊണ്ട് അമര്‍ത്തിപ്പിടിയ്ക്കുക. ഇത ഇമോഷണല്‍ സ്ട്രെസ് കുറയ്ക്കാന്‍ നല്ലതാണ്. നാഡീവ്യൂഹത്തെ ശാന്തമാക്കിയാണ് ഇത് സാധിയ്ക്കുന്നത്.
നെഞ്ചിന്റെ ഈ ഭാഗത്ത് വിരല്‍ കൊണ്ട് അല്‍പനേരം അമര്‍ത്തിപ്പിടിയ്ക്കുക. ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്ത്. ഡയഫ്രത്തിന് ഇത് ഗുണം ചെയ്യും. സ്ട്രെസ് കുറയും.
തലയുടെ പിന്‍ഭാഗത്ത് ഈ പോയന്റിലായി മര്‍ദമേല്‍പ്പിയ്ക്കുക. 20 സെക്ക്ന്റ് വരെ മര്‍ദമേല്‍പ്പിയ്ക്കണം. ഇത് സ്ട്രെസ് കുറയ്ക്കും.
കാലിന്റെ ഈ പോയന്റിലമര്‍ത്താം. ഇത് ഊര്‍ജത്തെ ബാലന്‍സ് ചെയ്യുന്നതിനും ശരീരത്തെയും മനസിനെയും റിലാക്സ് ചെയ്യുന്നതിനും സഹായിക്കും.
കാല്‍പാദത്തിനു മുകളില്‍ ഈ രണ്ടു പോയന്റുകളില്‍ മര്‍ദമേല്‍പ്പിയ്ക്കുന്നതും
സ്ട്രെസ് കുറയ്ക്ക്കാൻ സഹായിക്കും.