HomeHealth Newsഈ നാല് ലക്ഷണങ്ങൾ ശരീരത്തിൽ കാണുന്നുണ്ടോ? എങ്കിൽ വൈറ്റമിൻ സിയുടെ കുറവാണ്

ഈ നാല് ലക്ഷണങ്ങൾ ശരീരത്തിൽ കാണുന്നുണ്ടോ? എങ്കിൽ വൈറ്റമിൻ സിയുടെ കുറവാണ്

ശരീരത്തില്‍ വിറ്റാമിന്‍ ഇയുടെ കുറവ് എങ്ങനെ തിരിച്ചറിയാം. ന്യൂട്രീഷന്‍ രംഗത്തെ വിദഗ്ധ ഡോക്ടമാര്‍ പറയുന്നത് വിറ്റാമിന്‍ ഇയുടെ കുറവ് മൂലം പ്രധാനമായും നാല് ലക്ഷണങ്ങളാണ് കണ്ട് വരുന്നത്.

മുടികൊഴിച്ചില്‍

ആദ്യമായി കണ്ട് വരുന്ന ലക്ഷണം മുടികൊഴിച്ചിലാണ്. വിറ്റാമിന്‍ ഇ അടങ്ങിയ ഹെയര്‍ ഓയിലുകള്‍ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിനെ തടയാന്‍ സഹായിക്കും. സൂര്യപ്രകാശം ആണ് ജീവകം ഡി യുടെ പ്രധാന ഉറവിടം. കൊഴുപ്പുള്ള മത്സ്യം, കൂണ്‍, ആല്‍മണ്ട്, ബദാം, തുടങ്ങിയവ മുടികൊഴിച്ചിൽ തടയും.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ശരീരത്തിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും. ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നത് എന്താണെന്ന് കണ്ടെത്താനും പ്രയാസമായിരിക്കും. ഈ സാഹചര്യത്തില്‍ വിറ്റാമിന്‍ ഇ യുടെ അളവ് കുറവായിരിക്കും.

വരണ്ട ചര്‍മ്മം

സാധാരണ തണുപ്പ് കാലത്ത് മാത്രമാണ് ചര്‍മ്മം വരണ്ട അവസ്ഥയിലാവുക. എന്നാല്‍ മറ്റു കാലങ്ങളിലും ചര്‍മ്മം വരളുകയാണെങ്കില്‍ ഉറപ്പിക്കാം, വിറ്റാമിന്‍ ഇ യുടെ കുറവുണ്ട്.

കാഴ്ച്ച കുറയുക

കാഴ്ച്ച കുറയുക, കണ്ണിന്റെ മസിലുകള്‍ ബലഹീനമാവുക, തുടങ്ങിയവയാണ് വിറ്റാമിന്‍ ഇ യുടെ കുറവുണ്ടാക്കുന്ന മറ്റ് പ്രശ്‌നങ്ങള്‍. ഇത് പെട്ടെന്ന് കണ്ടെത്തിയാല്‍ കണ്ണിനെ ഗുരുതര പ്രശ്‌നങ്ങളില്‍ നിന്നു രക്ഷിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments