HomeUncategorizedഇത്തരം തൊഴിലുടമകൾ സൂക്ഷിക്കുക: യുഎഇയിലെ തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസ്സി

ഇത്തരം തൊഴിലുടമകൾ സൂക്ഷിക്കുക: യുഎഇയിലെ തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസ്സി

തൊഴിലാളികൾക്ക് ശമ്പളം നല്‍കാന്‍ തൊഴിലുടമ കാലതാമസം വരുത്തുന്ന തൊഴിലുടമകളെക്കുറിച്ച് എംബസി അധികൃതരെ അറിയിക്കണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച അറിയിപ്പ് എംബസി നല്‍കിയത്. യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ വഞ്ചിക്കപ്പെടരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കുന്നു. യുഎഇയില്‍ എത്തുന്നതിന് മുമ്ബ് വര്‍ക്ക് പെര്‍മിറ്റും ജോലി കരാറും കൃത്യമായി പരിശോധിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.ദിവസവും നിരവധി ആളുകളാണ് ഇവിടങ്ങളിൽ തൊഴിൽ തട്ടിപ്പിന് ഇരയാകുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments